Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി. നസിറുദ്ദീൻ ​...

ടി. നസിറുദ്ദീൻ ​ അനുസ്മരണം

text_fields
bookmark_border
ടി. നസിറുദ്ദീൻ ​ അനുസ്മരണം
cancel
കാലടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന് ആദരാഞ്ജലി അർപ്പിച്ച് മഞ്ഞപ്ര മർച്ചന്‍റ്​സ്​ അസോസിയേഷൻ. ചന്ദ്രപ്പുര ജങ്​ഷനിലും വടക്കുംഭാഗം ജങ്​ഷനിലും അനുശോചന യോഗം ചേർന്നു. മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ റെന്നി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. കാലടി മർച്ചന്‍റ്​സ് അസോസിയേഷ​​െന്‍റ്​ നേതൃത്വത്തിൽ കാലടി ടൗൺ ജങ്​ഷനിൽ അനുശോചനയോഗം ചേർന്നു. വൈസ് പ്രസിഡന്‍റ്​ എം.എൻ. വിശ്വനാഥൻ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story