Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ കൊടിയേറി

പെരുന്നാൾ കൊടിയേറി

text_fields
bookmark_border
പെരുന്നാൾ കൊടിയേറി
cancel
പള്ളിക്കര: പള്ളിക്കര മാര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മ പെരുന്നാളിന് വികാരി ഫാ. മത്തായി ഇടപ്പാറ കൊടി ഉയര്‍ത്തി. സഹവികാരിമാരായ ഫാ. ഗ്രിഗറി വര്‍ഗീസ്,ഫാ. ഏലിയാസ് പി. ജോർജ്​, ട്രസ്റ്റിമാരായ പി.കെ. ജോണ്‍ പാപ്പാറ, പി.വി. ഏലിയാസ് പാലംകുറ്റ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story