Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കൃഷിത്തോട്ടത്തിൽ...

ജില്ല കൃഷിത്തോട്ടത്തിൽ കാട്ടുമൃഗങ്ങളുടെ ശല്യം

text_fields
bookmark_border
ജില്ല കൃഷിത്തോട്ടത്തിൽ കാട്ടുമൃഗങ്ങളുടെ ശല്യം
cancel
കോതമംഗലം: നേര്യമംഗലം വർധിക്കുന്നു. കൃഷി നശീകരണത്തിനൊപ്പം തൊഴിലാളികൾക്കും മ‍ൃഗങ്ങൾ ഭീഷണിയാവുകയാണ്. വ്യാഴാഴ്ച രാത്രി എത്തിയ കാട്ടാനകൾ വ്യാപകമായ കൃഷിനാശമുണ്ടാക്കി. വിളവെടുക്കാറായ 25 വാഴയും കായ്ഫലമുള്ള മൂന്ന് തെങ്ങും മറ്റ് കൃഷികളും നശിപ്പിച്ചു. 10 സെന്റിലെ വെള്ളരികൃഷി പൂർണമായും കാട്ടുപന്നികള്‍ നശിപ്പിച്ചു. അടുത്തിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക്​ പരിക്കേറ്റിരുന്നു. കാട്ടുമൃഗ ശല്യത്തിൽനിന്ന്​ തൊഴിലാളികൾക്ക്​ സുരക്ഷയൊരുക്കണമെന്ന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് എം.വി. യാക്കോബ് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story