Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​ത്രീയുടെ മാല...

സ്​ത്രീയുടെ മാല കവർന്നു

text_fields
bookmark_border
ആലപ്പുഴ: വഴിയോരത്ത്​ പൂപറിക്കുന്ന സ്ത്രീയുടെ രണ്ടുപവന്‍റെ മാല കവർന്നു.​ ബൈക്കി​ലെത്തിയ സംഘം രക്ഷ​പ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ തത്തംപള്ളി ചേരമാൻകുളങ്ങര ക്ഷേത്രത്തിനടുത്താണ്​ സംഭവം. ഇതിന് സമീപത്ത്​​ താമസിക്കുന്ന ശോഭനയുടെ (64) മാലയാണ് അപഹരിച്ചത്. വിവരമറിഞ്ഞ്​ നോർത്ത്​ പൊലീസ്​ സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ, സ്ത്രീയുടെ മൊഴിയെടുത്തിട്ടില്ല. ഇതിനുശേഷം കേസെടുക്കുമെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story