Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടം: യുവാവ്​...

വാഹനാപകടം: യുവാവ്​ മരിച്ചു

text_fields
bookmark_border
കോട്ടയം: എം.സി റോഡില്‍ നാഗമ്പടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കുമാരനല്ലൂരിലെ ലൂമിനസ് ഇൻവെര്‍ട്ടര്‍ ഷോറൂം ഉടമ തെങ്ങണയില്‍ വാടകക്ക്​ താമസിക്കുന്ന മണിമല വെള്ളാവൂര്‍ സ്വദേശി തേക്കാവില്‍ റോബിന്‍ മാത്യുവാണ്​ (33) മരിച്ചത്. എം.സി റോഡില്‍ നാഗമ്പടത്ത് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മിനിവാനില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നോടെ നാഗമ്പടം ക്ഷേത്ര കവാടത്തിനു സമീപത്തായിരുന്നു അപകടം. കുമാരനെല്ലൂര്‍ ഭാഗത്തുനിന്ന്​ കോട്ടയം ഭാഗത്തേക്കുവന്ന ബുള്ളറ്റില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ മിനിവാന്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോബിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. KTD ROBIN MATHEW 33
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story