Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതി വിമാനത്താവളത്തിൽ...

പ്രതി വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: അടിപിടി കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം പെരിനാട് വടക്കേ വീട്ടിൽ പടിഞ്ഞാറേറ്റിൽ ബൈജു സോളമനാണ്​ (35) വ്യാഴാഴ്ച ദുബൈയിൽനിന്ന്​ മടങ്ങവേ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. 2009ൽ അഞ്ചാലുംമൂട് പൊലീസ് സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story