Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനങ്ങൾക്ക് നേരേ...

വാഹനങ്ങൾക്ക് നേരേ സാമൂഹ്യ വിരുദ്ധരുടെ പരാക്രമം

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചി എ. വി. രാമകൃഷ്ണൻ റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയും കേടുപാടുകൾ വരുത്തി. ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് അടിച്ചു തകർത്തു. ഇത് രണ്ടാം തവണയാണ് ഇതേ ഓട്ടോയുടെ ചില്ല് തകർക്കുന്നത്. ഒരു ടാക്സി കാറിന്‍റെ ടയർ കുത്തിക്കീറി നശിപ്പിച്ചു. മറ്റൊരു കാറിന് മുകളിലൂടെ കയറി നടന്നും,ചാടിയും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സ്ഥിരമായി മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ്​ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story