Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടിൽ ചാരായം വാറ്റിയ...

വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഒരാൾ അറസ്റ്റിൽ
cancel
പറവൂർ: വീട്ടിൽ ചാരായം വാറ്റിയ സംഭവത്തിൽ ചേന്ദമംഗലം പാലാതുരുത്ത് കാട്ടുകണ്ടത്തിൽ ചിന്നനെ (68) എക്സൈസ് സംഘം പിടികൂടി. വീടിന് പിന്നിലെ ഷെഡിലാണ് ചാരായം വാറ്റിയിരുന്നത്. ഏഴ് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പടം EA PVR veetl charayam 9 അറസ്റ്റിലായ ചിന്നൻ (68)
Show Full Article
TAGS:
Next Story