Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഹാർബർ...

'ഹാർബർ സ്വകാര്യവത്​കരിക്കരുത്'

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്‍റെ തകർച്ചക്കുശേഷം പട്ടിണിയിൽനിന്ന്​ കരകയറ്റിയ കൊച്ചി ഫിഷറീസ് ഹാർബറിനെ സ്വകാര്യവത്​കരിച്ച് ഇല്ലാതാക്കരുതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യവത്​കരണമല്ല ടോൾ പാസുകൾ സ്വകാര്യകമ്പനിക്ക് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന പ്രചാരണം വെറുതെയാണ്. 300 കോടിയുടെ വികസനം വരുന്നമുറക്ക് സമ്പൂർണ സ്വകാര്യവത്​കരണത്തിലേക്ക് കാര്യങ്ങൾ നീക്കാനാണ് അധികൃതരുടെ ലക്ഷ്യമെന്നും ഭാരവാഹികളായ കെ.എ. ഷാജി, അനീഷ് മട്ടാഞ്ചേരി, കെ.എം. നവാസ്, ഷമീർ പടിക്കൽ എന്നിവർ ആരോപിച്ചു.
Show Full Article
TAGS:
Next Story