Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദ നിയന്ത്രണ...

അർബുദ നിയന്ത്രണ പരിപാടി ആരംഭിച്ചു

text_fields
bookmark_border
അർബുദ നിയന്ത്രണ പരിപാടി ആരംഭിച്ചു
cancel
അയ്യമ്പുഴ: ഗ്രാമപഞ്ചായത്തില്‍ അർബുദ നിയന്ത്രണ പരിപാടി പ്രസിഡന്റ് പി.യു. ജോമോന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടിജോ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബില്‍സി പി. ബിജു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റെജി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ അർബുദ നിയന്ത്രണ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story