Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ഡലം കേന്ദ്രങ്ങളിൽ...

മണ്ഡലം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ

text_fields
bookmark_border
കൊച്ചി: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ 16ന് കൾ സംഘടിപ്പിക്കാനും സംയുക്ത ട്രേഡ് യൂനിയൻ ജില്ല സമിതി തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി തീരുമാനങ്ങൾ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ അവതരിപ്പിച്ചു. കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), പി.എം.എ. ലത്തീഫ് (എസ്.​ടി.യു), പി.എം. ദിനേശൻ (എ.ഐ.യു.ടി.യു.സി), മനോജ് പെരുമ്പിള്ളി (ജെ.ടി.യു), കെ.പി. വിജയകുമാർ (ടി.യു.സി.ഐ), സി.കെ. മണിശങ്കർ, കെ.എ. അലി അക്ബർ, കെ.വി. മനോജ് (സി.ഐ.ടി.യു), ടി.കെ. രമേശൻ (ഐ.എൻ.ടി.യു.സി), എം. ജീവകുമാർ, കൃഷ്ണകുമാർ (ഐ.എൻ.എൽ.സി), ആനീസ്​ ജോർജ് (എൻ.ടി.യു.ഐ), പി.എസ്​. ഫാരിഷ (സേവ), കെ.പി. കൃഷ്ണൻകുട്ടി, നിതിൻ, ബാബു തണ്ണിക്കോട്, കെ.കെ. ചന്ദ്രൻ, (എച്ച്.എം.എസ്​), ജോഷി തോമസ്​, സദാനന്ദൻ (എ.ഐ.സി.ടി.യു), എം.എ. ഷാജി (കെ.ടി.യു.സി-ജെ), ജോർജ് കോട്ടൂർ (കെ.ടി.യു.സി-എം) എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story