Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്‍കൃഷി ആരംഭിച്ചു

നെല്‍കൃഷി ആരംഭിച്ചു

text_fields
bookmark_border
നെല്‍കൃഷി ആരംഭിച്ചു
cancel
കാഞ്ഞൂര്‍: കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മനയ്ക്കപ്പാടം പാടശേഖരത്തില്‍ വര്‍ഷങ്ങളായി തരിശുകിടന്ന അഞ്ചേക്കര്‍ ഭൂമിയില്‍ . വിത്തിടീല്‍ കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിര്‍വഹിച്ചു. പെരിയാര്‍ കാര്‍ഷിക ക്ലബാണ് നെല്‍കൃഷി നടത്തുന്നത്. ക്ലബ് പ്രസിഡന്റ്​ ജയരാജ് അധ്യക്ഷത വഹിച്ചു. മനയ്ക്കപ്പാടം പാടശേഖര സമിതി പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍, പി.പി. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ പഞ്ചായത്തിലെ മനയ്ക്കപ്പാടം പാടശേഖരത്തിലെ നെല്‍കൃഷിയുടെ വിത്തിടീല്‍ കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story