Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യശാലക്കെതിരെ ജനകീയ...

മദ്യശാലക്കെതിരെ ജനകീയ സമരപ്പന്തൽ തുടങ്ങി

text_fields
bookmark_border
must ആലങ്ങാട്: ജനവാസ കേന്ദ്രമായ പാനായിക്കുളം മില്ലുപടിയിൽ നിയമവിരുദ്ധമായി ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്ഥിരം സമരപ്പന്തൽ തുടങ്ങി. മദ്യശാല തുടങ്ങാൻ പദ്ധതിയുള്ള കെട്ടിടത്തിന്റെ മുന്നിൽ തയാറാക്കിയ സമരപ്പന്തൽ മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് പി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ കൺവീനർ വി.എ. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തസ്‌നി സിറാജുദ്ദീൻ, ഉഷ രവി, വി.എ. ജസ്റ്റിൻ, ബാങ്ക് ഡയറക്ടർ മനോജ്‌, സലാം എരമം, വി.എ. അബ്ദുൽഹക്കീം, കെ.എച്ച്. സദഖത്ത്, ഫാസിൽ സഖാഫി, ജമീല സുലൈമാൻ, രാധ, സരസ്വതി, വി.എം. അനൂബ്, അഷ്‌റഫ്‌ പാനായിക്കുളം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story