Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരി കടയിൽ...

വ്യാപാരി കടയിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
വ്യാപാരി കടയിൽ തൂങ്ങിമരിച്ച നിലയിൽ
cancel
ഏറ്റുമാനൂർ: വെട്ടിമുകളിൽ വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട്ടു തുണ്ടത്തിൽ സജിമോനാണ്​ (51) മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ്​ മൃതദേഹം കണ്ടെത്തിയത്. കടയുടെ ഷട്ടർ പാതി അടച്ചനിലയിൽ ആയിരുന്നു. കടക്കുള്ളിൽ ലൈറ്റ് ഇല്ലാതെ പാതി ഷട്ടർ അടഞ്ഞുകിടക്കുന്നത് കണ്ട നാട്ടുകാർ നോക്കിയപ്പോഴാണ് സജിമോനെ മരിച്ചനിലയിൽ കാണുന്നത്. സാമ്പത്തിക ബാധ്യത ഉള്ളതിനാൽ സജിമോൻ നിരാശയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ: അമ്പിളി (ആശ വർക്കർ). മക്കൾ: അശ്വിൻ, അശ്വതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story