Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിവിത്ത് നൽകി

പച്ചക്കറിവിത്ത് നൽകി

text_fields
bookmark_border
കോതമംഗലം: യു.എൻ.ഡി.പിയും ഹരിത കേരള മിഷനും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി . 15ാം വാർഡിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി ഉദ്ഘാടനം ചെയ്തു. യു.എൻ.ഡി.പി അംഗം ശിൽപ, എൻ.എസ്. ചന്തന, കർഷകരായ റിമി ഫ്രാൻസിസ്, ബിനോയ് വെട്ടിക്കാൻ, ശിവൻ ആലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story