Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൈ വിതരണം

തൈ വിതരണം

text_fields
bookmark_border
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽനിന്ന് ഒരു കോടി ഫലവൃക്ഷ പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ ഗ്രാഫ്റ്റ് മാവ്, പ്ലാവ് തൈകളുടെ വിതരണ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുഹറ ബഷീർ, രാജേഷ് കുഞ്ഞുമോൻ, ഉഷ ശിവൻ, സന്ധ്യ ജെയ്സൺ,ഹരീഷ് രാജൻ, ലിസി ജോളി, കൃഷി ഓഫിസർ കെ.സി. സജി, കൃഷി അസി.സാജു, ദീപ , ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story