Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിടിച്ച് ലോട്ടറി...

ബൈക്കിടിച്ച് ലോട്ടറി കച്ചവടക്കാരൻ മരിച്ചു

text_fields
bookmark_border
ബൈക്കിടിച്ച് ലോട്ടറി കച്ചവടക്കാരൻ മരിച്ചു
cancel
മുണ്ടക്കയം: ദേശീയപാതയിൽ പൈങ്ങണക്ക്​ സമീപം . പുഞ്ചവയൽ കോളരിക്കൽ വർഗീസ് (70 - കുഞ്ഞൂഞ്ഞ്) ആണ്​ മരിച്ചത്​. നടന്ന് ലോട്ടറി വിറ്റുവന്നിരുന്ന വർഗീസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മേലുകാവ് കണ്ണംകുളം കുടുംബാംഗം ലൗലി. മക്കൾ: സ്വപ്ന, കൽപന. മരുമകൻ: ഷിബു. സംസ്കാരം വെള്ളിയാഴ്ച സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. KTD accident death mundakayam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story