Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലുങ്ക് നിർമാണം...

കലുങ്ക് നിർമാണം തുടങ്ങി

text_fields
bookmark_border
കലുങ്ക് നിർമാണം തുടങ്ങി
cancel
അയ്യമ്പുഴ: ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ലക്ഷ്​മി ഭവൻ റോഡിൽ കലുങ്ക് നിർമാണം ആരംഭിച്ചു. നിർമാണോദ്​ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിൽസി പി. ബിജു നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. ജോ ജോസഫ് അധ്യക്ഷത വഹിച്ചു. 19 ലക്ഷം രൂപ ചെലവിലാണ് കലുങ്ക് നിർമിക്കുന്നത്. ചിത്രം- അയ്യമ്പുഴ ലക്ഷ്​മി ഭവൻ റോഡിൽ പണി തുടങ്ങിയ കലുങ്കിന്‍റെ നിർമാണോദ്​ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിൽസി പി. ബിജു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story