Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 12:14 AM GMT Updated On
date_range 10 Feb 2022 12:14 AM GMTഅനധികൃത മണ്ണെടുപ്പ് തടയണം
text_fieldsbookmark_border
പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ വിവിധ വില്ലേജുകളില്‍ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.എം.പി പെരുമ്പാവൂര്‍ ഏരിയ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.പി. ജലാല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. സജീവ് കുമാര്‍, സജീവ് മാലുഫാസ്, ടി.സി. യാക്കോബ്, കെ.പി. കൃഷ്ണന്‍കുട്ടി, ശാന്ത നമ്പീശന്, നിധിന് നിരവെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി.എസ്. ശിവന് സ്വാഗതവും കെ.കെ. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story