Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോക്‌സി ഡേ ആചരിച്ചു

ഡോക്‌സി ഡേ ആചരിച്ചു

text_fields
bookmark_border
ഡോക്‌സി ഡേ ആചരിച്ചു
cancel
ശ്രീമൂലനഗരം: എലിപ്പനിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് . പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ശ്രീമൂലനഗരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗുളികകള്‍ വിതരണം ചെയ്ത്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. ഷബീര്‍ അലി, ബ്ലോക്ക് മെംബര്‍മാരായ സിനി ജോണി, അമ്പിളി അശോകന്‍, പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍പേഴ്‌സൻ എന്‍.സി. ഉഷാകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഡോക്‌സി ഡേ ഉദ്ഘാടനം പ്രസിഡന്‍റ്​ ടി.വി. പ്രദീഷ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story