Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:44 AM IST Updated On
date_range 8 Feb 2022 5:44 AM ISTമിനിലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
text_fieldsbookmark_border
പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂലയിൽ മിനിലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൻെറ മുൻഭാഗം തകർന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് വൈദ്യുതി പോസ്റ്റാണ് ഇവിടെ വാഹനമിടിച്ച് തകർന്നത്. കണ്ണങ്ങാട്ട്- ഐലൻഡ് പാലം വന്നതോടെ ഈ വഴിയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story