Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലാസ് ആരംഭിക്കും

ക്ലാസ് ആരംഭിക്കും

text_fields
bookmark_border
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും തിങ്കളാഴ്ച മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ റെഗുലർ ക്ലാസുകൾ ആരംഭിക്കും.
Show Full Article
TAGS:
Next Story