Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിനുവെ കൺവെൻഷൻ ഇന്ന്...

നിനുവെ കൺവെൻഷൻ ഇന്ന് ആരംഭിക്കും

text_fields
bookmark_border
കിഴക്കമ്പലം: ഊരക്കാട് സെന്‍റ്​ തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലെ കാരുകുളം സെന്‍റ്​ മേരീസ് ചാപ്പലില്‍ നിനുവെ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകീട്ട് ആറിന് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വചന ശുശ്രൂഷ ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story