Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പ് നടത്തി

ക്യാമ്പ് നടത്തി

text_fields
bookmark_border
മട്ടാഞ്ചേരി: സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷനും മുസ്​ലിം സർവിസ് സൊസൈറ്റിയും സംയുക്തമായി ചുള്ളിക്കലിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ലാബുമായി ചേർന്ന് മുതിർന്ന പൗരന്മാർക്ക്​ സൗജന്യ രക്തപരിശോധന ക്യാമ്പ് നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. അബ്ദുൽ സമദ്, വി.ജെ. ഹൈസിന്ത്, കൗൺസിലർ എം. ഹബീബുല്ല, വി.വൈ. നാസർ, കെ.എച്ച്. ഖാലിദ്, എം.എം. സലീം, കെ.ജെ. പോൾ, കെ.ബി. അഷ്​റഫ്, കോഓഡിനേറ്റർ എം.എച്ച്. റിയാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story