Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപറേഷന്‍ ബ്രേക്ക് ത്രൂ...

ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പുനരാരംഭിച്ചു

text_fields
bookmark_border
കൊച്ചി: ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പുനരാരംഭിച്ചെന്ന് മേയർ അറിയിച്ചു. കനാലി‍ൻെറ മുകളിലെ സ്ലാബുകളില്‍ കച്ചവടം നടത്തിയിരുന്നവരുടെ പുനരധിവാസത്തിന് പരിഹാരമായി. കച്ചവടക്കാരുമായി ചര്‍ച്ച നടത്തി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്തേക്ക്​ അവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനം. അതിനുള്ള നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വൈകാതെ തന്നെ മുഴുവന്‍ കച്ചവടക്കാരെയും പുനരധിവസിപ്പിച്ച് മുല്ലശ്ശേരി കനാലി‍ൻെറ ആഴവും വീതിയും വർധിപ്പിച്ച് ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്​ മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story