Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാങ്കർ ലോറിയിൽനിന്ന്​...

ടാങ്കർ ലോറിയിൽനിന്ന്​ ഡീസൽ റോഡിൽ വീണു

text_fields
bookmark_border
ടാങ്കർ ലോറിയിൽനിന്ന്​ ഡീസൽ റോഡിൽ വീണു
cancel
പറവൂർ: ദേശീയപാതയിലൂടെ പോയ . ചൊവ്വാഴ്ച രാവിലെ ആറരയോടെ തെക്കേനാലുവഴിയിലാണ് സംഭവം. റോഡിൽ ഡീസൽ കിടക്കുന്നത് കണ്ട നാട്ടുകാർ ഇതിലെ വന്ന മിക്ക വാഹനങ്ങളെയും കൈകാണിച്ച്​ നിർത്തി അപകടം ഒഴിവാക്കി. എന്നാൽ, ഒരു ഇരുചക്രവാഹന യാത്രികൻ തെന്നിവീണു. അഗ്​നിരക്ഷാസേനയെത്തി ഡീസൽ കഴുകിക്കളഞ്ഞു.
Show Full Article
TAGS:
Next Story