Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയവൺ; ഗാന്ധി...

മീഡിയവൺ; ഗാന്ധി സ്‌ക്വയറിന് മുന്നില്‍ ബഹുജന പ്രതിഷേധ സംഗമം

text_fields
bookmark_border
മീഡിയവൺ; ഗാന്ധി സ്‌ക്വയറിന് മുന്നില്‍ ബഹുജന പ്രതിഷേധ സംഗമം
cancel
പെരുമ്പാവൂര്‍: മീഡിയാവണ്‍ സംപ്രേഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന മുദ്രാവാക്യമുയര്‍ത്തി പെരുമ്പാവൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറിന് മുന്നില്‍ ബഹുജന പ്രതിഷേധ സംഗമം നടത്തി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കെ.ഇ. നൗഷാദ്, ഷാജി സലീം, സി.കെ. രാമകൃഷ്ണന്‍, എം.യു. ഇബ്രാഹിം, എം.എം. റസാഖ്, കെ.പി. റജിമോന്‍, എം.പി. അബ്ദുല്‍ ഖാദര്‍, ടി.എം. അബ്ദുല്‍ ജബ്ബാര്‍, രാജേഷ് കാവുങ്കല്‍, വി.എച്ച്. മുഹമ്മദ്, പോള്‍ പാത്തിക്കല്‍, അഡ്വ. എ. വിദാന്‍, സി.ഇ. താജുദ്ദീന്‍, ഷിബു മീരാന്‍, ഫാസില്‍ റഹ്മാന്‍, ഷീബ രാമചന്ദ്രന്‍, അജിത് വെങ്ങോല, ഒര്‍ണ കൃഷ്ണന്‍കുട്ടി, അജയ കുമാര്‍, കെ.കെ. സുമേഷ്, എന്‍.എം. ഹസന്‍, അഹ്മദ് കാസ്‌ട്രോ, ജോസ് നെറ്റിക്കാടന്‍, എം.എം. ഷിഹാബ്, പി.എ സിദ്ധിഖ്, എം.എച്ച്. മുബാസ്, മാഹിന്‍ ഉമ്മര്‍, പി.എം. നൗഫല്‍, അനഫ് അലി, ടി.എം. മുഹമ്മദ്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. em pbvr 3 prethishedha sangamam മീഡിയാവണ്‍ സംപ്രേഷണ വിലക്കിനെതിരെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story