Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പിച്ചെടിയിൽനിന്ന്​...

കാപ്പിച്ചെടിയിൽനിന്ന്​ വീണ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
കാപ്പിച്ചെടിയിൽനിന്ന്​ വീണ് ഗൃഹനാഥൻ മരിച്ചു
cancel
മുള്ളരിങ്ങാട്: കാപ്പിക്കുരു പറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മുള്ളരിങ്ങാട് ചോറ്റുപാറയിൽ കുരുവിളയാണ്​ (ബേബി - 56) മരിച്ചത്. ഒരാഴ്ച മുമ്പ്​ ഇലപ്പള്ളിയിലെ പുരയിടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയ കുരുവിളയെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടെ കാപ്പിയിൽനിന്ന്​ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം മുള്ളരിങ്ങാട് സംസ്‌കരിക്കും. ഭാര്യ: ലിസാമ്മ. മക്കൾ: ഷെർമി, ഷെവിൻ, നീതു, ഷെയ്‌സ്. മരുമക്കൾ: രഞ്ചൽ, ജോബി, എബി. കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. TDD mltm 7 കുരുവിള (ബേബി 56)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story