Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ...

കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ ഓഫിസ് സൗകര്യം പാട്ടത്തിന്

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പേട്ട വരെയുള്ള വിവിധ സ്റ്റേഷനുകളില്‍ ഓഫിസ് സൗകര്യം പാട്ടത്തിന് നല്‍കുന്നു. 250 മുതല്‍ 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫിസ് സൗകര്യമാണ് അഞ്ച്, 10, 15 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ പാട്ടത്തിന് ലഭിക്കുന്നത്. ആലുവ, പുളിഞ്ചുവട്, മുട്ടം, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, ടൗണ്‍ഹാള്‍, മഹാരാജാസ് കോളജ്, എളംകുളം, വൈറ്റില തുടങ്ങിയ സ്റ്റേഷനുകളിലാണ്​ സൗകര്യം ലഭ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9188957544 /9188957618, ഇ-മെയിൽ binish.l@kmrl.co.in , nisha.p@kmrl.co.in
Show Full Article
TAGS:
Next Story