Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പ്രിവന്‍റിവ് വിഭാഗമെത്തി മലപ്പുറം സ്വദേശി സെയ്തുല്ല ഹബീബിനെ പിടികൂടി. അബൂദബിയിൽനിന്ന്​ എത്തിയ ഇയാളിൽനിന്ന്​ 1642 ഗ്രാം സ്വർണം പിടിച്ചെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story