Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ വർക്ക്ഷോപ്പിൽ...

കാർ വർക്ക്ഷോപ്പിൽ മോഷണം

text_fields
bookmark_border
കോതമംഗലം: നേര്യമംഗലത്ത് ശ്രീനാരായണ കാർ വർക്ക്ഷോപ്പിൽ കവർച്ച. രണ്ട് കാറിന്‍റെ ടയറുകളും ഒരു കാറിന്റെ പുത്തൻ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ഗേറ്റിന്റെ താഴ് തകർത്ത്​ അകത്തുകടന്നാണ് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക്​ എത്തിച്ച കാറുകളുടെ ടയറും ബാറ്ററിയും കടത്തിക്കൊണ്ട് പോയത്. ഒരുകാറിന്റെ മുൻവശത്തെ ചില്ലും തകർത്തിട്ടുണ്ട്. ഓഫിസ് മുറി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story