Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌പൈസസ് ബോര്‍ഡില്‍...

സ്‌പൈസസ് ബോര്‍ഡില്‍ ടെക്‌നിക്കല്‍ അസിസ്റ്റൻറ്​ ഒഴിവ്​

text_fields
bookmark_border
കൊച്ചി: ബേയര്‍ ക്രോപ് സയന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റൻറുമാരുടെ ഒഴിവിലേക്ക്​ സ്‌പൈസസ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മയിലാടുംപാറയിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും കര്‍ണാടക സക്ലേഷ്പുരിലെ ആർ.ആർ.എസിലും കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ചുരുങ്ങിയത് 55 ശതമാനം മാര്‍ക്കോടെ പ്ലാൻറ്​ പാതോളജിയില്‍ എം.എസ്​സി അഗ്രി./മൈക്രോബയോളജി/ബോട്ടണിയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പ്രതിമാസ ശമ്പളം 20,000 രൂപ. പ്രായപരിധി 30. അപേക്ഷകള്‍ ഫെബ്രുവരി നാലിന് മുമ്പ് ലഭിക്കണം. ബയോഡേറ്റ, 50 കെ.ബി വരെ സൈസിലുള്ള പാസ്‌പോർട്ട്​ സൈസ് ഫോട്ടോ, മാര്‍ക്ക് ഷീറ്റുകളുടെയും പി.ജി സര്‍ട്ടിഫിക്കറ്റി​ന്‍റെറയും കോപ്പി എന്നിവ സഹിതം sbicriadmn2021@gmail.com വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.indianspices.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story