Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:33 AM IST Updated On
date_range 28 Jan 2022 5:33 AM ISTലൈബ്രേറിയൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈക്ക് അനൗൺസ്മെന്റിനുശേഷം ഓഫിസിൽ തിരിച്ചെത്തിയ മുളക്കുഴ ഗ്രാമപഞ്ചായത്ത് . എൻ.ജി.ഒ യൂനിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗം കൂടിയായ മുളക്കുഴ പരിയാരത്ത് വടക്കേതിൽ പി.സി. വിനോദാണ് (49) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഭാര്യ: സജിത. മക്കൾ: മിലൻ, മഹിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ApD - Pc - Vinod - 49 - cgr

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story