Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:33 AM IST Updated On
date_range 26 Jan 2022 5:33 AM ISTലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
അരൂർ: ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അരൂർ വടക്കേ കുരിശിങ്കൽ മിലനാണ് (22) മരിച്ചത്. ദേശീയപാതയിൽ അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപമായിരുന്നു അപകടം. മാർട്ടിൻ-മേഴ്സി ദമ്പതികളുടെ മകനാണ്. ടൈൽസ് ജോലിക്കാരനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story