Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനന്യയുടെ മരണത്തിൽ...

അനന്യയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ആരോഗ്യവകുപ്പ്​ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ക്കാണ് ചുമതല. എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ്​അന്വേഷണം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ്​ നിര്‍ദേശം. പരാതി നല്‍കി ആറുമാസം കഴിഞ്ഞാണ് നടപടി. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ്​ സംഭവിച്ചെന്നും ഇതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നുമായിരുന്നു പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story