Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗൻവാടികളിൽ...

അംഗൻവാടികളിൽ വർണക്കൂട്ട് ക്ലബ് രൂപവത്​കരിച്ചു

text_fields
bookmark_border
പല്ലാരിമംഗലം: ദേശീയ ബാലിക ദിനത്തി‍ൻെറ ഭാഗമായി . പല്ലാരിമംഗലം പഞ്ചായത്ത് 12ാം വാർഡ് അംഗൻവാടിയിൽ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് മെംബർ ഷാജിത സാദിഖ് അധ്യക്ഷത വഹിച്ചു. അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കെ.കെ. അബ്ദുൽറഹ്​മാൻ, കെ.എ. മുഹമ്മദ്, അംഗൻവാടി വർക്കർ കെ.പി. നിസാമോൾ, ഹെൽപർ ഹലീമ നാസർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story