Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:34 AM IST Updated On
date_range 25 Jan 2022 5:34 AM ISTകോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു
text_fieldsbookmark_border
കോതമംഗലം: നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ച് ചത്തനിലയിൽ. കോഴിപ്പിള്ളി ശോഭന സ്കൂൾ ജങ്ഷനിൽനിന്ന് 100 മീറ്റർ മാറിയാണ് കുറുക്കനെ കണ്ടെത്തിയത്. വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്‌തു. പ്രാഥമിക നടപടികൾക്ക് ശേഷം ചത്ത ആൺ കുറുക്കനെ മറവുചെയ്‌തു. EM KMGM 4 Fox വാഹനം ഇടിച്ച് ചത്ത കുറുക്കൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story