Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവളർത്തുനായ്ക്കൾക്ക്...

വളർത്തുനായ്ക്കൾക്ക് ലൈസൻസിന്​ അപേക്ഷ നൽകണം

text_fields
bookmark_border
ആലുവ: നഗരസഭ പരിധിയിലെ വളർത്തുനായ്ക്കൾക്ക് ലൈസൻസിന്​ ഉടമസ്ഥർ നിശ്ചിത ഫോറത്തിൽ നഗരസഭയിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സർട്ടിഫിക്കറ്റി‍ൻെറ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അല്ലാത്തപക്ഷം കെ.എം ആക്ട് പ്രകാരമുള്ള പിഴ ഈടാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story