Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:33 AM IST Updated On
date_range 21 Jan 2022 5:33 AM ISTകുന്നത്തുനാട്ടിൽ അഞ്ച് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ
text_fieldsbookmark_border
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് മാറമ്പള്ളി, മണ്ണൂർ, പട്ടിമറ്റം, പുതുപ്പനം, കരിമുകൾ കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story