Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:37 AM IST Updated On
date_range 18 Jan 2022 5:37 AM ISTവാഹനാപകടം: ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
എരുമേലി: ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. എരുമേലി വയലാപറമ്പ് മലമ്പാറക്കൽ ഗോപി പിള്ളയാണ് (58) മരിച്ചത്. കഴിഞ്ഞ ദിവസം എരുമേലി സെന്റ് തോമസ് സ്കൂൾ ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: ശാന്തമ്മ. മക്കൾ: അനുജ, ഉണ്ണി. മരുമകൾ: വിദ്യ. സംസ്കാരം പിന്നീട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story