Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:38 AM IST Updated On
date_range 17 Jan 2022 5:38 AM ISTബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
പാലാ: നിയന്ത്രണംവിട്ട് . തലപ്പുലം നരിയങ്ങാനം മനയാനിക്കൽ മാത്യുവിന്റെ മകൻ ജിതിനാണ് (21) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ഉള്ളനാട് പള്ളിക്ക് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: എൽസി. സഹോദരങ്ങൾ: എബിൻ, ആൻമരിയ. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് നരിയങ്ങാനം സെന്റ് മേരീസ് മഗ്ദലൻ പള്ളി സെമിത്തേരിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story