Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിനി...

വിദ്യാർഥിനി മരിച്ചനിലയിൽ

text_fields
bookmark_border
മൂന്നാർ: തമിഴ്നാട്ടിൽനിന്ന്​ പൊങ്കൽ അവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവരൈ എസ്​റ്റേറ്റിലെ മാടസ്വാമിയുടെ മകൾ സന്ധ്യയാണ്​ (20) മരിച്ചത്. ശനിയാഴ്ച രാവിലെ തോട്ടത്തിൽ പണിക്കുപോയ മാതാപിതാക്കൾ ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ്​ ഇവർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ തൂങ്ങിയനിലയിൽ കണ്ടത്. മൂന്നാർ എസ്​.ഐ എം.പി. സാഗറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story