Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്സിനേഷൻ നടത്തി

വാക്സിനേഷൻ നടത്തി

text_fields
bookmark_border
വാക്സിനേഷൻ നടത്തി
cancel
പറവൂർ: സ്കൂൾ വിദ്യാർഥികൾക്ക്​ കോവിഡ് പ്രതിരോധ വാക്സിനേഷൻ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്​ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ, പ്രിൻസിപ്പൽ ജാസ്മിൻ, ഡോ. വിനിത എന്നിവർ സംബന്ധിച്ചു. പടം EA PVR vaccination 7 പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് ഉദ്​ഘാടനം ചെയർപേഴ്സൻ വി.എ. പ്രഭാവതി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story