Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിയർ ഗൈഡൻസ് ക്യാമ്പ്

കരിയർ ഗൈഡൻസ് ക്യാമ്പ്

text_fields
bookmark_border
മട്ടാഞ്ചേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടത്തുന്ന ദ്വിദിന കരിയർ ഗൈഡൻസ് ക്യാമ്പായ പാസ്​വേഡ് പനയപ്പിള്ളി എം.എം.ഒ. വി.എച്ച്.എസ് സ്​കൂളിൽ ആരംഭിച്ചു. നഗരസഭ ആരോഗ്യക്ഷേമകാര്യ സമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ: ഹസീന പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ കലാം, മൂസക്കോയ നടുവണ്ണൂർ, അച്ചാമ്മ ആന്‍റണി, വി.എ. ഷൈൻ, ഇ. ഫാസിൽ, പി.എം. സീനത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story