Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‍‍ഷാൻ അനുസ്മരണ...

‍‍ഷാൻ അനുസ്മരണ സമ്മേളനം

text_fields
bookmark_border
‍‍ഷാൻ അനുസ്മരണ സമ്മേളനം
cancel
പെരുമ്പാവൂർ: സമഗ്രാധിപത്യത്തിലേക്കുള്ള സംഘ്​പരിവാർ യാത്രക്ക് തടസ്സം സൃഷ്ടിച്ചതാണ് കെ.എസ്. ഷാൻ രക്തസാക്ഷിയാവാൻ കാരണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ്​ എം.കെ. ഫൈസി. എസ്.ഡി.പി. ഐ സംസ്ഥാന സെക്രട്ടറി ഷാൻ അനുസ്മരണ സമ്മേളനം പെരുമ്പാവൂർ മുനിസിപ്പൽ സ്​റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.കെ. ഷൗക്കത്ത്​ അലി അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഇ. എം. അബ്​ദുൽ റഹ്മാൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ, അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതിയംഗം എസ്.പി. അമീർ അലി, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ വി.കെ. സലീം, ജില്ല വൈസ് പ്രസിഡന്‍റുമാരായ ഷമീർ മാഞ്ഞാലി, നിമ്മി നൗഷാദ്, ഓർഗനൈസിങ് സെക്രട്ടറി കെ.എ. ലത്തീഫ്, സെക്രട്ടറിമാരായ ബാബു വേങ്ങൂർ, കെ.എ. മുഹമ്മദ്‌ ഷമീർ, ശിഹാബ് പടന്നാട്ട്, ട്രഷറർ നാസർ എളമന, സുധീർ എലൂക്കര, നിഷ ടീച്ചർ, എസ്‌.ടി.യു ജില്ല പ്രസിഡന്‍റ്​ റഷീദ് എടയപ്പുറം, വിമൻ ഇന്ത്യ മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ സുനിത നിസാർ, കാമ്പസ് ഫ്രണ്ട് ജില്ല സെക്രട്ടറി നായിഫ് പാലിയത്, മുനിസിപ്പൽ കൗൺസിലർ ഷമീന ഷാനവാസ്‌ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് സ്വാഗതവും പെരുമ്പാവൂർ മണ്ഡലം പ്രസിഡൻറ് ഷിഹാബ് വല്ലം നന്ദിയും പറഞ്ഞു. er pbvr 1 m. K. Fisy ആർ.എസ്.എസ് കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ അനുസ്മരണ സമ്മേളനം ദേശീയ പ്രസിഡന്‍റ്​ എം.കെ. ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story