Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിയര്‍ ഗൈഡന്‍സ്...

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി

text_fields
bookmark_border
കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി
cancel
പെരുമ്പാവൂര്‍: ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്കായി നടപ്പാക്കുന്ന പാസ്‌വേഡ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്​ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.ബി. ഹമീദ് ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ തഹസില്‍ദാര്‍ കെ.എസ്. പരീത് അധ്യക്ഷത വഹിച്ചു. ആലുവ സി.സി.എം.ഐ പ്രിന്‍സിപ്പല്‍ ഡോ. സുലൈഖ പദ്ധതി വിശദീകരിച്ചു. തണ്ടേക്കാട് സ്‌കൂള്‍ മാനേജര്‍ പി.എ. മുക്താര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷംല നാസര്‍, ജമാഅത്ത് ഭാരവാഹികളായ കെ.എം. ഷംസുദ്ദീന്‍, കെ.കെ. മജീദ്, കെ.ബി. ഷാജഹാന്‍, പി.ടി.എ പ്രസിഡന്‍റ്​ നിസാര്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.എച്ച്. നിസമോള്‍, ഹെഡ്മാസ്റ്റര്‍ വി.പി. അബൂബക്കര്‍ കോഓഡിനേറ്റര്‍ ജയിംസ് സെബാസ്റ്റ്യന്‍, സൗത്ത് എഴിപ്പുറം ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അന്‍സി ചെറിയാന്‍, നജീന അബ്ബാസ്, കെ.എം. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. em pbvr 2 N.B. Hameed തണ്ടേക്കാട് ജമാഅത്ത് സ്‌കൂളില്‍ ആരംഭിച്ച പാസ്‌വേഡ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.ബി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story