Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:33 AM IST Updated On
date_range 10 Jan 2022 5:33 AM ISTഅജ്ഞാത ജീവി ആടിനെ കൊന്നു
text_fieldsbookmark_border
കാലടി: മലയാറ്റൂരിൽ . നീലീശ്വരം പള്ളുപ്പെട്ട കവലയിൽ കല്ലൂക്കാരൻ വീട്ടിൽ കെ.വി. ജോയിയുടെ ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. രണ്ടും നാലും വയസ്സുള്ള ആടുകളെയാണ് കൊന്നുതിന്നത്. കാരക്കാട് ഫോറസ്റ്റ് ഓഫിസിൽനിന്ന് വനപാലകർ സ്ഥലത്തെത്തി സമീപങ്ങളിൽ കാണപ്പെട്ട കാൽപാടുകൾ പരിശോധിച്ചു. ചിത്രം: വനപാലകർ പരിശോധന നടത്തുന്നു (പടം )

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story