Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:39 AM IST Updated On
date_range 9 Jan 2022 5:39 AM ISTക്വിസ് സബ് ജില്ലതല മത്സരം
text_fieldsbookmark_border
കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വദേശി മെഗാ ജില്ല സെക്രട്ടറി അജിമോൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് മുഹമ്മദ് ഹാഫിസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിലർ ലില്ലി ജോസഫ്, ജില്ല ജോയൻറ് സെക്രട്ടറി റിബിൻ കെ.എ, സമീർ പി.എസ്, നിസാം കെ.ബി,സലീൽ മുഹമ്മദ്, ഐഡ പിൻ ഹീറോ എന്നിവർ സംസാരിച്ചു. EC suni 02 KPSTA ഫോട്ടോ ക്യാപ്ഷൻ കെ.പി.എസ്.ടി.എ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് സബ് ജില്ലതല മത്സരങ്ങളുടെ ജില്ലതല ഉദ്ഘാടനം എറണാകുളം ദാറുൽ ഉലും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല സെക്രട്ടറി അജിമോൻ പൗലോസ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story