Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:39 AM IST Updated On
date_range 9 Jan 2022 5:39 AM ISTനേത്രപരിശോധന ക്യാമ്പ് നടത്തി
text_fieldsbookmark_border
കളമശ്ശേരി: കണയന്നൂർ വനിത കോഓപറേറ്റിവ് സൊസൈറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, നിപ്പോൺ ടൊയോട്ട എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് റുഖിയ ജമാൽ അധ്യക്ഷത വഹിച്ചു. നിപ്പോൺ ടൊയോട്ട സി.ഒ.ഒ ജയരാജ്, സി.ഇ.എം പി.കെ. സുരേഷ് കുമാർ, കൗൺസിലർമാരായ ജെസി പീറ്റർ, അൻവർ കുടിലിൽ, ബോർഡ് മെംബർമാരായ സഫിയ ബീവി, രതി വിശ്വനാഥൻ, ബിനി ജിനു തുടങ്ങിയവർ പങ്കെടുത്തു. ഗ്രേസിക്കുട്ടി മാത്യു സ്വാഗതം പറഞ്ഞു. EC KALA 3 CAMP കണയന്നൂർ വനിത കോഓപറേറ്റിവ് സൊസൈറ്റിയിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൻെറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
