Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനക്ലാസ് നടത്തി

പഠനക്ലാസ് നടത്തി

text_fields
bookmark_border
വൈപ്പിന്‍: കൊച്ചി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഒച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പഠന ക്ലാസ് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി നിയമം സഹകരണ മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്ങ്ങളും പ്രതിസന്ധികളും വിഷയത്തില്‍ എം.എം. മോനായി ക്ലാസെടുത്തു. യൂനിയന്‍ ചെയര്‍മാന്‍ കെ.വി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ആല്‍ബി കളരിക്കല്‍ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story